ലഹരിക്കെതിരെ വൺ മില്യൺ ഗോളുമായി നാറാത്ത് യുപി സ്കൂൾ
നാറാത്ത് വാർത്തകൾ-0
നാറാത്ത്: ലഹരിക്കെതിരെ വൺ മില്യൺ ഗോൾ തൂഫാൻ നാറാത്ത് യുപി സ്കൂളിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ മിനിദിനേശൻ നിർവഹിച്ചു. പ്രധാനാധ്യാപിക ഇൻ ചാർജ് ജിഞ്ചു ടീച്ചർ സ്റ്റാഫ് സെക്രട്ടറി സുമയ്യ ടീച്ചർ എന്നിവർ സംസാരിച്ചു.
Post a Comment