Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് യുപി സ്കൂൾ സ്കൂൾ യോഗ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു

നാറാത്ത് യുപി സ്കൂൾ സ്കൂൾ യോഗ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു

നാറാത്ത് : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാറാത്ത് യുപി സ്കൂൾ യോഗ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.
സ്കൂൾ ഹാളിൽ വച്ച് നടന്ന യോഗ പരിശീലനം കണ്ണൂർ, ബാംഗ്ലൂർ എ ഒ എൽ മാസ്റ്റർ ട്രെയിനറായ സൂരജ് എ കെ ക്ലാസ് നേതൃത്വം നൽകി.
സ്കൂൾ പ്രധാനധ്യാപിക ഇൻ ചാർജ് ജിഞ്ചു ടീച്ചറും, അധ്യാപികയായ ഷമീമ ടീച്ചർ എന്നിവർ സംസാരിച്ചു.
തുടർന്ന് നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസും യോഗ പരിശീലനം ക്ലാസും നടന്നു.

0/Post a Comment/Comments