Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കുടുംബശ്രീ ചക്ക ഫെസ്റ്റ് നടത്തി.

മയ്യിൽ കുടുംബശ്രീ ചക്ക ഫെസ്റ്റ് നടത്തി.

മയ്യിൽ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്  'ചക്ക ഫെസ്റ്റ്' സംഘടിപ്പിച്ചു. മയ്യിൽ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.  കുടുംബശ്രീ ചെയർപേഴ്സൺ പി. ബിന്ദു അധ്യക്ഷത വഹിച്ചു.മയ്യിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ ദിവാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി ശ്രീജിനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments