ബസ്സനുവദിക്കണം
മയ്യില്‍: യാത്രാക്ലേശം രൂക്ഷമായ പെരുമാച്ചേരി -തയ്യിലവളപ്പ് ഭാഗത്തേക്ക് കണ്ണൂരില്‍ നിന്ന് കെ.സ്. ആര്‍.ടി.സി. ബസ് റൂട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ടി.കെ. ഗോവിന്ദന്‍ എം.എല്‍.എ. ക്ക് നിവേദനം നല്‍കി. തയ്യിലവളപ്പ് പി.എം. സയ്യിദ് മെമ്മേറിയല്‍ യൂത്ത് വിംങ്ങ് ഭാരവാഹികളാണ് നിവേദനം നല്‍കിയത്.
Post a Comment