Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ തൊഴിലധിഷ്ഠിത യോഗാധ്യാപക പരിശീലനം

മയ്യിലിൽ തൊഴിലധിഷ്ഠിത യോഗാധ്യാപക പരിശീലനം

മയ്യിൽ: കേരള ഗവൺമെൻ്റ് നടത്തുന്ന തൊഴിലധിഷ്ഠിത യോഗാധ്യാപക ഡിപ്ലോമ കോഴ്സിനും റിഥമിക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കോഴ്സിനുംഅപേക്ഷ ക്ഷണിച്ചു. അവധിദിവസങ്ങളിൽ മാത്രമാണ് ക്ലാസ്സ്. www.srccc എന്ന വെബ് സൈറ്റിലൂടെയും തപാൽ വഴിയും അപേക്ഷിക്കാം. വിശദവിവരങ്ങൾകുംഅപേക്ഷാ ഫോറത്തിനും മയ്യിൽ ചെക്യാട്ട് കാവിനടുത്തുള്ള യോഗ പഠനകേന്ദ്രത്തിലോ 9495789470/ 9895459366 എന്ന ഫോൺനമ്പറുകളിലോ അന്വേഷിക്കുക. അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂൺ 30.

0/Post a Comment/Comments