Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  നാടെങ്ങും പരിസ്ഥിതി ദിനാഘോഷം
പടം.6hari60  മയ്യില്‍ സര്‍വീസ് സഹകരണ ബേങ്കിന്റെ പരിസ്ഥിതി ദിനാഘോഷം പ്രസിഡന്റ് പി.വി. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍:  നാടിനെ പച്ചയണിയിക്കാന്‍  വിദ്യാലയങ്ങളും സംഘടനകളും പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കലും പരിസ്ഥിദി ദിന ക്ലാസ്സുകളും നടത്തി.  മയ്യില്‍ സഹകരണ പ്രസ്സ് സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് സി.സി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എന്‍.വിപിന്‍ അധ്യക്ഷത വഹിച്ചു.
മയ്യില്‍:  സര്‍വീസ് സഹകരണ  ബേങ്ക് സംഘടിപ്പിച്ച തണല്‍ പദ്ധതി പ്രകാരമുള്ള പരിപാടികള്‍  പ്രസിഡന്റ് പി.വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.  ജിവനക്കാര്‍ പങ്കെടുത്തു.

0/Post a Comment/Comments