മയ്യിൽ: എട്ടേയാറിലും കെസ്ആർടിസിക്ക് സ്വീകരണം നൽകി പ്രിയ ദർശിനി വനിതാ യാത്രക്കാർക്ക് മധുര വിതരണവും നടത്തി. യൂസഫ് പാലക്കൽ, ടി ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, ആനന്ദൻ വിപി, സഹദേവൻ സി, രാജീവൻ ഒ ടി, വാസു ദേവൻ ഇ കെ, രാജൻ വേശാല, ഹംസ, വിജയൻ എന്നിവർ നേതൃത്വം കൊടുത്തു

Post a Comment