Home റിട്ട. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ പിസി നാരായണൻ നിര്യാതനായി നാറാത്ത് വാർത്തകൾ -Sunday, June 21, 2026 0 ബാബുപ്പറമ്പ് പത്മാലയത്തിൽ പി സി നാരായണൻ (77) അന്തരിച്ചു. റിട്ട. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ : ടി കെ പത്മാവതി മക്കൾ : ജയകൃഷ്ണൻ (ജെ കെ ഡ്രൈവിംഗ് സ്കൂൾ), ജിഷ മരുമകൻ : എ വി രമേഷ് ബാബു (വിമുക്തഭടൻ) സഹോദരങ്ങൾ : ഉണ്ണികൃഷ്ണൻ, മീനാക്ഷി, വസന്ത, പുഷ്പ, ഷൈലജ, വിജയലക്ഷ്മി സംസ്കാരം ഇന്ന് (21-01-2026) വൈകിട്ട് 6 മണിക്ക് സമുദായ സ്മശാനത്തിൽ
Post a Comment