Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പയ്യാമ്പലം ബീച്ചിൽ കടലിലിറങ്ങിയ യുവാവിനെ കാണാതായി

പയ്യാമ്പലം ബീച്ചിൽ കടലിലിറങ്ങിയ യുവാവിനെ കാണാതായി

കണ്ണൂർ പയ്യാമ്പലത്ത് കടലിൽ തിരിയിൽ പെട്ട ഒരാളെ കാണാതായി. ബംഗലുരുവിൽ നിന്നും എത്തിയ സന്തോഷ് കുമാറിനേയാണ് കാണാതായത്. കൂടെ കടലിൽ ഇറങ്ങിയ സുഹൃത്ത് രക്ഷപ്പെട്ടു. കൊട്ടിയൂർ തീർത്ഥാടനത്തിനെത്തിയ കർണാടക സംഘമാണ് പയ്യാമ്പലത്ത് എത്തിയത്. തിരച്ചിൽ തുടരുകയാണ്. നേവിയുടെ സഹായം തേടുമെന്ന് സ്ഥലത്തെത്തിയ ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്‌ണുനാഥ് പറഞ്ഞു.

0/Post a Comment/Comments