Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം


 കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ  എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍  എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്ക് അനുമോദനം സംഘടിപ്പിക്കും. ഫോട്ടോ, മാര്‍ക്ക്‌ലിസ്റ്റ്  പകര്‍പ്പ് എന്നിവ സഹിതം  15-ന് മുമ്പായി  പഞ്ചാത്തംഗം മുഖേനയോ, ഓഫീസിലോ നേരിട്ടെത്തിക്കണം

0/Post a Comment/Comments