Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL "പെൺമ" നാടൻ കല പുരസ്‌കാര ജേതാവ് ശ്രീ പവനാസിന് പ്രിയദർശിനി ക്ലബ്ബ് കോറളായി ഉപഹാരം നൽകി

"പെൺമ" നാടൻ കല പുരസ്‌കാര ജേതാവ് ശ്രീ പവനാസിന് പ്രിയദർശിനി ക്ലബ്ബ് കോറളായി ഉപഹാരം നൽകി

ചെറുപുഴ നവപുരം ദേവാലയം മുപ്പത് വയസിന് താഴെയുള്ള നാടൻ കലാകാരികൾക്കായി ഏർപ്പെടുത്തിയ "പെൺമ" നാടൻ കല പുരസ്‌കാര  ജേതാവ് ശ്രീ പവനാസിന്  പ്രിയദർശിനി ക്ലബ്ബ് കോറളായി ഉപഹാരം നൽകി ആദരിച്ചു. പ്രിയദർശിനി ക്രിക്കറ്റ് ലീഗ് ജോ കൺവീനർ ശ്രീ അമർനാഥ് കോറളായി ഉപഹാര സമർപ്പണം നടത്തി. ശ്രീ ഷമീർ ടി വി, ശ്രീ ശ്രീജേഷ് കൊയിലേര്യൻ, ശ്രീ ഷിജിൽ കെ, ശ്രീ: സുമേഷ് സി, ശ്രീ നിഷാന്ത് ഷാൻ തുടങ്ങിയവർ സംബന്ധിച്ചു

0/Post a Comment/Comments