മയ്യിൽ: അന്തരിച്ച വള്ളിയോട്ടെ സാമൂഹ്യ പ്രവർത്തകൻ എം. രാഘവൻ്റെ കുടുംബം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് സാന്ത്വനഫണ്ടിലേക്ക് സാന്ത്വന ഫണ്ട് നൽകി. യൂണിയൻ പ്രവർത്തകരായ കെ.ബാലകൃഷ്ണൻ, കെ.നാരായണൻ ,ഇ.പി.രാജൻ, ടി. രാഘവൻ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment