മയ്യില്‍: ചെക്ക്യാട്ട് ധര്‍മശാസ്താ - വിഷ്ണു ക്ഷേത്രത്തിലെ ധര്‍മശാസ്താവിന്‍രെ പ്രതിഷ്ഠാദിനാഘോഷം 30-ന് നടത്തും. തന്ത്രി തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ ആറിന് ഗണപതിഹോമം, തുടര്‍ന്ന് മാതൃസമിതിയുടെ സഹസ്രനാമജപവും നാരായണീയ പാരായവും. ഉച്ചക്ക് 12-ന് നവകപൂജ. ഒന്നിന് പ്രസാദ സദ്യ. വൈകീട്ട് ആറിന് ദീപാരാധന, ഏഴിന് അത്താഴപൂജ.

Post a Comment