Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  മോദി സര്‍ക്കാരിന്റെ 12 ാം ഭരണവര്‍ഷം: റോഡ് ശുചീകരണം നടത്തി.
പട
പടം. 16hari10  മോദി സര്‍ക്കാരിന്റെ 12 ാം വര്‍ഷത്തോട
നുബന്ധിച്ച്  ബി.ജെ.പി.നാറാത്ത് ഏറിയ കമ്മിറ്റി റോഡ് ശുചീകരണം നടത്തുന്നു
നാറാത്ത്:   മോദി സര്‍ക്കാരിന്റെ  12 ാം ഭരണവര്‍ഷത്തോടനുബന്ധിച്ച്  സ്വച്ച് ഭാരത്  അഭിയാന്‍ പദ്ധതി പ്രകാരം റോഡ് ശുചീകരണം നടത്തി.  ബി.ജെ.പി. നാറാത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍  പാമ്പുരുത്തി റോഡ് മുതല്‍ നാറാത്ത് രണ്ടാം മൈല്‍ വരെയുള്ള ഭാഗമാണ് ശുചീകരിച്ചത്.  ഇരുവശവുള്ള കാടുകള്‍, മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്തു.  പരിപാടി ബി.ജെ.പി. മണ്ഡലം സെക്രട്ടറി  രത്‌നാകരന്‍ കണ്ണാടിപ്പറമ്പ്  ഉദ്ഘാടനം ചെയ്തു.  ചിറക്കല്‍ മണ്ഡലം സെക്രട്ടറി  ശ്രീജു പുതുശ്ശേരി അധ്യക്ഷത വഹിച്ചു.  ഏരിയ കമ്മിറ്റി പ്രസിഡന്റ്  സി.വി. പ്രശാന്തന്‍,  പി അനൂപ്,കെ.പി.ഹരിഹരന്‍,  രതീഷ് പണിക്കര്‍, കെ.പി. ബിജു,  കെ.പി. ജയന്‍,  എ.വി. രജിത്,  പി.സി. നാരായണന്‍ നേതൃത്വം നല്‍കി.

0/Post a Comment/Comments