കുറ്റിയാട്ടൂര്‍: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിനൊരു കൊട്ടപ്പൂവ് പദ്ധതി പ്രകാരം കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ വനിതാ ഗ്രൂപ്പുകള്‍ക്കുള്ള തൈകളുടെ വിതരണം 11-ന് നടത്തും. ഉച്ചക്ക് മൂന്നിന് കുറ്റിയാട്ടൂര്‍ കൃഷിഭവനില്‍ പഞ്ചായത്ത് പ്രസിഡന്റ് സി. നിജിലേഷ് പറമ്പന്‍ ഉദ്ഘാടനം ചെയ്യും.
Post a Comment