നാറാത്ത് ഓണപറമ്പിലെ പി. ശോഭന, എംവി. പത്മിനി എന്നിവരുടെ സ്മരണാർത്ഥം അവരുടെ കുടുംബാംഗങ്ങൾ IRPCക്ക് ധന സഹായവും ഉപകരണങ്ങളുംകൈമാറി. രണ്ട് ചടങ്ങിലും IRPC മയ്യിൽ സോണൽ കമ്മിറ്റി ചെയർമാൻ സ.എൻ. അശോകൻ ഏറ്റുവാങ്ങി. CPIM നാറാത്ത് ലോക്കൽ സെക്രട്ടറി സ. അരക്കൻ പുരുഷോത്തമൻ, IRPC നാറാത്ത് ലോക്കൽ ഗ്രൂപ്പ് കൺവീനർ സ. ജയപ്രകാശ് ലാൽ, Cpim ബ്രാഞ്ച് സെക്രട്ടറി സ. വിനീഷ്, IRPCനാറാത്ത് ലോക്കൽ ഗ്രൂപ്പ് അംഗം സ. സീമ അശോകൻ,സ. രമ്യശ്രീ നി, കുടുംബാംഗങ്ങൾ പങ്കെടുത്തു.

Post a Comment