Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ പഴശ്ശി കമ്പിനി പീടികക്ക് സമീപം പെട്രോൾ പമ്പിനു മുന്നിൽ കാറും മിനി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് .

മയ്യിൽ പഴശ്ശി കമ്പിനി പീടികക്ക് സമീപം പെട്രോൾ പമ്പിനു മുന്നിൽ കാറും മിനി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് .

മയ്യിൽ: പഴശ്ശി കമ്പിനി പീടികക്ക് സമീപം പെട്രോൾ പമ്പിനു മുന്നിൽ കാറും മിനി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് . നാറാത്ത് വി ആർ ഗാർമെൻ്റ്സിലേക്ക് തൊഴിലാളികളുമായി പോകുന്ന മിനി ബസാണ് ഇരുവാപ്പുഴ നമ്പ്രത്ത് നിന്ന് വരികയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ രണ്ട് പേരെ ആസ്പത്രിയിലെത്തിച്ചു. വാഹനങ്ങൾ ഭാഗികമായി തകർന്നു

0/Post a Comment/Comments