Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കാവിൻമൂലയിലെ വിമുക്തഭടൻ കെ.അനിൽകുമാർ അന്തരിച്ചു

മയ്യിൽ കാവിൻമൂലയിലെ വിമുക്തഭടൻ കെ.അനിൽകുമാർ അന്തരിച്ചു

മയ്യിൽ: കാവിൻമൂലയിലെ വിമുക്തഭടൻ കെ.അനിൽകുമാർ (48) അന്തരിച്ചു. കണ്ണൂർ ടെറിട്ടോറിയൽ മദ്രാസ് റെജിമെൻ്റിലായിരുന്നു. നിലവിൽ ബെംങ്കളുരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയാണ്.

അച്ഛൻ : പരേതനായ ശങ്കു

അമ്മ : രോഹിണി

ഭാര്യ : സജിത (കോറളാട്)

മക്കൾ : നന്ദന (ഫിസിയോ തെറാപ്പിസ്റ്റ്), അഭിന, നിഹാര (വിദ്യാർഥിനികൾ, മയ്യിൽ ഇടൂഴി നമ്പൂതിരി സ്മാരക ഗവഃ ഹയർ സെക്കൻഡറി സ്‌കൂൾ)

സഹോദരങ്ങൾ: അജിത, അജേഷ്, പരേതനായ അനീഷ്

സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തിവനം

0/Post a Comment/Comments