Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ

DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ

DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ (2026 മെയ് 9, ശനി) രാവിലെ 9 മണി മുതൽ കരിങ്കൽക്കുഴി പാടിക്കുന്ന് രക്തസാക്ഷി മന്ദിരത്തിൽ വെച്ച് നടക്കും. 
DYFI സംസ്ഥാന കമ്മിറ്റിയംഗം സ:പി.എം.അഖിൽ ഉദ്ഘാടനം നിർവഹിക്കും.

0/Post a Comment/Comments