ചട്ടുകപ്പാറ - സ: പിണറായിക്കെതിരെ ഇ ഡി നടത്തുന്ന അനധികൃത റെയ്ഡിനെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ സന്തോഷൻ, എ ഗിരിധരൻ, കെ.വി. പ്രതീഷ്, പി. പി. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ചട്ടുകപ്പാറയിൽ നടന്ന പ്രതിഷേധ യോഗത്തിൽ ഏറിയ കമ്മറ്റിയംഗം എം.വി. സുശീല സംസാരിച്ചു. കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു. കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

Post a Comment