കമ്പിൽ : തെരുവിലെ ശ്രീശാന്തിയിൽ സി.സൗമ്യ (36) അന്തരിച്ചു. അച്ഛൻ :ചെ വൂരാൻ കൃഷ്ണൻ .അമ്മ : വാസന്തി പാലയാടൻഭർത്താവ് : ടി.ബിജു (ദുബൈയ്). മക്കൾ : ടി.ആരുഷ് (വിദ്യാർത്ഥി, നിത്യാനന്ദ സ്കൂൾ പുതിയതെരു ) ഭാമിക . സഹോദരങ്ങൾ രമ്യ പയ്യന്നൂർ കീർത്തന അഴീക്കോട് . പൊതുദർശനം രാവിലെ എട്ടുമണി മുതൽ 11 മണി വരെ കമ്പിലെ വസതിയിലും സംസ്കാരം ഒരു മണിക്ക് മാടായി സമുദായ സ്മശാനത്തിൽ

Post a Comment