Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

   മയ്യിലില്‍ ഹോട്ടലില്‍ പരിശോധന നടത്തി പിഴയീടാക്കി.
പടം 26hari10 മയ്യില്‍ സാമൂഹികാരോഗ്യ കേന്ദജ്ര മയ്യില്‍ ടൗണിലെ ഹോട്ടലുകളില്‍ ശുചിത്വ പരിശോധന നടത്തുന്നു
 മയ്യില്‍:   ടൗണിലെ ഹോട്ടലുകളിലെ ശുചിത്വം, മാലിന്യ സംസ്‌കരണം, കുടിവെള്ള സൗകര്യം, തൊഴിലാളികളുടെ  ആരോഗ്യ മാനദണ്ഡങ്ങള്‍ എന്നിവ മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.  മൂന്നു സ്്ഥാപനങ്ങള്‍ മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് പിഴയീടാക്കി.  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. സക്കീര്‍ ഹൂസൈന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ, ശ്രൂതി സുരേഷ്,  പ്രെനീഷ എന്നിവര്‍ നേതൃത്വം നല്‍കി.

0/Post a Comment/Comments