Home കമ്പിൽ സെൻട്രൽ സ്റ്റേഷനറി ഉടമ പി മൊയ്തീൻ മരണപ്പെട്ടു നാറാത്ത് വാർത്തകൾ -Tuesday, May 26, 2026 0 പാട്ടയം : ആയിഷ മൻസിൽ താമസിക്കും എം പി മൊയ്‌തീൻ (സെൻട്രൽ സ്റ്റേഷനറി ഉടമ) എന്നവർ മരണപ്പെട്ടു. ഭാര്യ,: ആയിഷ മക്കൾ : മുഹമ്മദ്കുഞ്ഞി,അബ്ദുൽ സലാം, അഷ്‌റഫ്, ഇബ്രാഹിം, സമീർ, എന്നവരുടെ പിതാവാണ് . ജനാസ നിസ്കാരം രാവിലെ 11 മണിക്ക്.പാട്ടയം ജുമാമസ്ജിദിൽ
Post a Comment