Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ തെരുവിൽ താമസിക്കുന്ന കൊമ്പൻ ലക്ഷ്മി അന്തരിച്ചു

കമ്പിൽ തെരുവിൽ താമസിക്കുന്ന കൊമ്പൻ ലക്ഷ്മി അന്തരിച്ചു

കമ്പിൽ തെരുവിൽ താമസിക്കുന്ന കൊമ്പൻ ലക്ഷ്മി (100) അന്തരിച്ചു. 
ഭർത്താവ് പരേതനായ ഒറക്കൻ ശങ്കരൻ.
മക്കൾ: ദമയന്തി, ഭാസ്കരൻ, വത്സൻ, കനകലത, ബീന ദിലീപൻ 
മരുമക്കൾ: പരേതനായ രാഘവൻ, ചന്ദ്രൻ, സുജാത, അനിത, സന്ധ്യ, ഗോവിന്ദൻ 
സംസ്കാരം നാളെ 9 മണിക് പയ്യാമ്പലം

0/Post a Comment/Comments