മയ്യിൽ :വേളത്തെ യു. കരുണാകരൻ (80) അന്തരിച്ചു. സി പി . എം. വേളം കിഴക്ക് ബ്രാഞ്ച് അംഗവും, ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കണ്ടക്കൈ സമരസേനാനി ഊരട കണ്ണൻ നായരുടെ മകനാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി കുടുംബാംഗമായതിനാൽ വെരിഫിക്കേഷനിൽ സി. ആർ. പി. ജോലിയിൽ നിന്നും പിരിച്ചു വിട്ടു. പിന്നീട് ആരോഗ്യ വകുപ്പിൽ ജോലി ലഭിക്കുകയും ആശുപത്രി ജീവനക്കാരുടെ സംഘടനയുടെ വിവിധ തലങ്ങളിൽ ഭാരവാഹിയായി പ്രവർത്തിക്കുകയും ചെയ്തു.
ഭാര്യ : കെ. ദേവി
മക്കൾ : യു.മഞ്ജുള, യു. മഹേഷ് (സി. പി. ഐ. എം, വേളം കിഴക്ക് ബ്രാഞ്ച് അംഗം)
മരുമക്കൾ : മുരളീധരൻ (വെള്ളിയാംപറമ്പ്), ജിഷ (കോഴൂർ)
സഹോദരങ്ങൾ യു. അപ്പനു നായർ, യു. ഭാസ്കരൻ. കമലക്ഷി (കോയിപ്ര), കാർത്ത്യായനി (നല്ലൂർ), സരോജിനി (വേളം)
പരേതനായ യു. ഗോവിന്ദൻ.
മൃതദേഹം വ്യാഴാഴ്ച (21.5.26 ) രാവിലെ 8 മണി മുതൽ വേളത്തെ വീട്ടിൽ പൊതുദർശനം. സംസ്കാരം 11 മണിക്ക് കണ്ടക്കൈ ശാന്തി വനം.

Post a Comment