Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ചെറുപഴശ്ശിയിലെ എ. വിജേഷ് കുന്നത്ത് അന്തരിച്ചു

മയ്യിൽ ചെറുപഴശ്ശിയിലെ എ. വിജേഷ് കുന്നത്ത് അന്തരിച്ചു

മയ്യിൽ: ചെറുപഴശ്ശിയിലെ എ. വിജേഷ് ( കുന്നത്ത് -43) അന്തരിച്ചു

പിതാവ് : ഗോവിന്ദൻ പി പി

മാതാവ്: പരേതയായ യശോദ

ഭാര്യ: രസ്‌ന 

മക്കൾ: ഇഷാനി, നേബ (വിദ്യാർത്ഥികൾ)

സഹോദരങ്ങൾ: ബിന്ദു, പരേതനായ സത്യൻ

സംസ്കാരം ഇന്ന് (17.5.2026) കണ്ടക്കൈ ശാന്തിവനം.

0/Post a Comment/Comments