Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം

ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം

മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം അഞ്ച മുതല്‍ നടക്കും. അഞ്ചിന് രാവിലെ പത്ത് മുതല്‍ അഞ്ചാം തരം, ആറിന് ആറാം തരം, എട്ട്, ഒന്‍പത് തീയ്യതികളില്‍ എട്ടാം തരത്തിലേക്കും പ്രവേശനം നടത്തും. 11, 12 തീയ്യതികളില്‍ എല്ലാം ക്ലാസ്സുകളിലേക്കും പ്രവേശനം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.


0/Post a Comment/Comments