മയ്യിൽ : ബമ്മണാ ചേരിയിലെ പരേതരായ പൂരകൊട്ടരത്തിൽ ചാത്തുകുട്ടി നമ്പ്യാരുടെയും കെ.വി കമലാക്ഷി അമ്മയുടെയും മകൻ പി.കെ ആനന്ദൻ (54) നിര്യാതനായി.
ഭാര്യ : പ്രീത (കാനാട്)
മക്കൾ : അനുപ്രിയ, അശ്വന്ത്
സഹോദരങ്ങൾ: പി.കെ വിജയൻ, പി.കെ സാവിത്രി, പി.കെ രത്‌നാകരൻ
സംസ്‌കാരം ഇന്ന് (2.05.2026) ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തിവനം.

Post a Comment