Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചൂളിയാട് ഇളനീർക്കാവ് സംഘം വ്രതം ആരംഭിച്ചു

ചൂളിയാട് ഇളനീർക്കാവ് സംഘം വ്രതം ആരംഭിച്ചു

അടുവാപ്പുറം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പ്രധാന ചടങ്ങായ ഇളനീരാട്ടത്തിനുള്ള ഇളനീർ കൊണ്ടുപോകുന്ന ചൂളിയാട് ഇളനീർക്കാവ് സംഘം ചൂളിയാട് മുല്ലേരികണ്ടി മടപ്പുരയിൽ വ്രതം ആരംഭിച്ചു. ഓതയോത്തു പ്രേമരാജൻ കാരണവരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് വ്രതത്തിൽഉള്ളത് 16 ദിവസത്തെ വൃതത്തിന് ശേഷം ജൂൺ 03ന് സംഘം കൊട്ടിയൂരിലേക്ക് യാത്ര തിരിക്കും. കൊട്ടിയൂർ വൈശാഖ മഹോൽസവത്തിന്റെ പ്രധാന ചടങ്ങുകളായ ഇളനീർവയ്പ്പ് ജൂൺ 07നും, ഇളനീരാട്ടം ജൂൺ 08നും നടക്കും.

0/Post a Comment/Comments