Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലില്‍ സത്യപ്രതിജ്ഞ ബിഗ് സ്‌ക്രീനില്‍

മയ്യിലില്‍ സത്യപ്രതിജ്ഞ ബിഗ് സ്‌ക്രീനില്‍

മയ്യില്‍: യു.ഡി.എഫ്. മന്ത്രി സഭ അധികാരത്തിലേറുന്നത് മയ്യില്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ് കമ്മിറ്റി. മയ്യില്‍ - കാഞ്ഞിരോട് റോഡ് കവലക്ക് സമീപത്തെ മക്ക ടവറിനു സമീപത്തായാണ് ബിഗ് സ്‌കീനില്‍ പ്രദര്‍ശനം ഒരുക്കിയത്. കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി.ശശിധരന്‍, മണ്ഡലം പ്രസിഡന്റ് സി.എച്ച്. മൊയ്തീന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയൊരുക്കിയത്. മധുര വിതരണവും നടത്തി. കുറ്റിയാട്ടൂര്‍ പൊറോളത്ത് യു.ഡി.എഫ് അധികാരത്തിലേറിയതുമായി ബന്ധപ്പെട്ട് പായസവിതരണം നടത്തി. പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ നേതൃത്വം നല്‍കി.

0/Post a Comment/Comments