Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ റബ്ബർ കർഷക സംഘം റബ്ബർ മരത്തിന് ഗാർഡ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു

മയ്യിൽ റബ്ബർ കർഷക സംഘം റബ്ബർ മരത്തിന് ഗാർഡ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു

മയ്യിൽ: 2026 -27 വർഷത്തിൽ റബ്ബർ മരത്തിന് റെയിൻ ഗാഡ് പദ്ധതി പ്രകാരം റബ്ബർ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മയ്യിൽ റബ്ബർ കർഷക സംഘത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടി.ബില്ലുകൾ, പുതിയ നികുതി രശീതി , ബേങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം  മയ്യിൽ റബ്ബർ കർഷക സംഘം ഓഫീസിൽ ഹാജരാക്കണമെന്ന് പ്രസിഡണ്ട് അറിയിച്ചു

0/Post a Comment/Comments