നാറാത്ത് മുച്ചിലോട്ട്കാവിന് സമീപം വേലിക്കകത്ത് നളിനി (75) നിര്യാതയായി.
ഭർത്താവ് : പരേതനായ പണ്ണേരി കണ്ണൻ
മക്കൾ ബേബി (അരിമ്പ്ര), ബീന (പറശ്ശിനി), പരേതനായ ഷിബു, ഷാജി
മരുമക്കൾ പരേതനായ രവി (അരിമ്പ്ര), മനോഹരൻ (പറശ്ശിനി), സന്ധ്യ (അലക്കോട്)
സംസ്ക്കാരം നാളെ (22/05/26) രാവിലെ 10 മണിക്ക് പയ്യാമ്പലം

Post a Comment