ജില്ലാ പഞ്ചായത്ത് പദ്ധതികള്‍: കൊളച്ചേരിയില്‍ അവലോകന യോഗം
കൊളച്ചേരി: ജില്ലാ പഞ്ചായത്തേ് പ്രഖ്യാപിച്ച വാര്‍ഷിക പദ്ധതിയകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകനയോഗം സംഘടിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് ഓഫീസില്‍ നടന്ന സംയുക്ത യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഷമീമ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കോടിപ്പൊയില്‍ മുസ്ഥഫ പത്ഥതികളെ കുറിച്ച് വിശദീകരണം നല്‍കി. വൈസ് പ്രസിഡന്റ് കെ.വല്‍സന്‍, പി.ഫസീല,പി.വി.റഹ്മത്ത്, ടിന്റു സുനില്‍, സെക്രട്ടറി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment