ഒറവയലില്‍ ആഫ്രിക്കന്‍ ഒച്ച് പ്രതിരോധ പരിപാടി 22-ന്
മയ്യില്‍: ആഫ്രിക്കന്‍ ഒച്ച് ശല്യത്തെ പ്രതിരോധിക്കാന്‍ കടൂര്‍ ഒറവയലില്‍ പ്രതിരോധ പരിപാടികള്‍ 22-ന് നടത്തും. ഗ്രാമദീപം വായനശാല പരിസരത്ത വൈകീട്ട് അഞ്ചിന്് മയ്യില്‍ കൃഷി ഓഫീസര്‍ കെ. സുരേഷ്ബാബു ക്ലാസ്സെടുക്കും. ഒച്ചിനെ നിയന്ത്രിക്കാനുള്ള നടപടികള്‍, കെണിവെക്കുന്ന രീതികള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.
Post a Comment