മയ്യിൽ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ രാജിവ് ഗാന്ധിയുടെ 36മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് സി എച്ച് മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി. ജനറൽ സെക്രട്ടറി അഡ്വ. കെ. സി ഗണേശൻ, മയ്യിൽ പഞ്ചായത്ത് അംഗം ജിനീഷ് ചാപ്പാടി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയ്ലേരിയൻ, ജനറൽ സെക്രട്ടറി എ. കെ. ബാലകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് നാസർ കോറളായി, കെ എസ് എസ് പി എ സംസ്ഥാന കൗൺസിലർ കെ പി ചന്ദ്രൻ, മണ്ഡലം ടക. ബാലകൃഷ്ണൻ, നണിയൂർ നമ്പ്രം ബൂത്ത് സെക്രട്ടറി സുനിൽ കൊയിലേരിയൻ,പ്രേമരാജൻ പുത്തലത്ത്, സലാം മാടോളി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment