Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലില്‍ ഗതാഗത പരിഷ്‌കരണം: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നടത്തി.

മയ്യിലില്‍ ഗതാഗത പരിഷ്‌കരണം: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നടത്തി.

മയ്യില്‍: ഗതാഗത കുരുക്കില്‍ കടുത്ത് പ്രയാസം നേരിടുന്ന മയ്യില്‍ ടൗണിലെ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നടത്തി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എസ്. കാര്‍ത്തിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ദിവാകരന്‍ കോട്ടൂര്‍ പദ്ധതി വിശദീകരിച്ചു. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍, ഭരണസമിതിയംഗങ്ങള്‍, മോട്ടോര്‍ വെഹിക്കില്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഛര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, തൊഴിലാളി, ഓട്ടോ ടാക്‌സി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 15 മുതലാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്.

0/Post a Comment/Comments