നാറാത്ത്: ചോയിച്ചേരി കൃഷ്ണൻ പിടികക്ക് സമീപം പി.ടി. ദേവി അമ്മ (78) നിര്യാതയായി.
ഭർത്താവ് പരേതനായ ഗോപാലൻ നായർ.
മക്കൾ പി.ടി. വിജയലക്ഷ്മി, പി.ടി. പ്രിയ, പി.ടി.ശ്രീയേഷ്.
മരുമക്കൾ സുധീർ ബാബു അഴീക്കോട്, പ്രസാദ് ചേലേരിമുക്ക്
സഹോദരങ്ങൾ പരേതരായ മീനാക്ഷി അമ്മ, പി.ടി.അംബുനായർ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.

Post a Comment