പഴശ്ശി ഇളനീര്‍സംഘം വേറെവെപ്പ് തുടങ്ങി
പടം.23hari33 കുറ്റിയാട്ടൂര്‍ പഴശ്ശി കേറാട്ട് കഴകപ്പുരയില്‍ വേറെവെപ്പ് തുടങ്ങിയപ്പോള്‍
മയ്യില്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് ഇളനീരാട്ടം നടത്താനായി കുറ്റിയാട്ടൂര്‍ പഴശ്ശി പടിയില്‍ ഇളനീര്‍ സംഘം വേറെവെപ്പ് തുടങ്ങി. കാരണവര്‍ എ.സി.നാണുവിന്റെ നേതൃത്വത്തിലുള്ള 11 അംഗസംഘമാണ് വേറെവെപ്പ് തുടങ്ങിയത്. പഴശ്ശി കേറാട്ട് കഴകപ്പുരയില്‍ നടന്ന കലശവെള്ളം തളിക്കലോടെയാണ് വേറെവെപ്പ് തുടങ്ങിയത്.
Post a Comment