കട്ടോളി - സാന്ത്വനം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡിലെ E.M.S. മന്ദിരം മുതൽ പുറവൂർ ജുമാ മസ്ജിദ് വരെയുള്ള മെയിൻ റോഡും ഓടകളുമാണ് മഴക്കാലപൂർവ്വവുമായി ബന്ധപ്പെട്ട് ശുചീകരണം നടത്തിയത്. മുൻ വാർഡ് മെമ്പർ ശ്രീ K. P.ചന്ദ്രനാണ് ശുചീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Post a Comment