Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ടക്കൈയിലെ വി.വി. അന്തരിച്ചു.

കണ്ടക്കൈയിലെ വി.വി. അന്തരിച്ചു.

 മയ്യിൽ: കണ്ടക്കൈയിലെ വി.വി ഓമന  (68) അന്തരിച്ചു .പരേതരായ മുണ്ടയാടൻ വീട്ടിൽ നാരായണൻ നമ്പ്യാരുടെയും കല്യാണിയമ്മയുടെയും മകളാണ്.

ഭർത്താവ്  : പരേതനായ ചന്ദ്രൻ 

മകൾ : ചിത്ര 

മരുമകൻ : ദിനേശൻ (കോഴിക്കോട് )

സഹോദരങ്ങൾ : മാധവി(കടൂർ ),ജാനകി, 

വി വി രാജൻ, ഗൗരി.


സംസ്ക്കാരം 8.5.2026 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

0/Post a Comment/Comments