Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ കടൂര്‍ അരയിടത്തുചിറക്കെ തീയ്യഞ്ചേരി കണ്ണോത്ത് ലക്ഷ്മിയമ്മ അന്തരിച്ചു

മയ്യില്‍ കടൂര്‍ അരയിടത്തുചിറക്കെ തീയ്യഞ്ചേരി കണ്ണോത്ത് ലക്ഷ്മിയമ്മ അന്തരിച്ചു

 




മയ്യില്‍: കടൂര്‍ അരയിടത്തുചിറക്കെ  തീയ്യഞ്ചേരി കണ്ണോത്ത് ലക്ഷ്മിയമ്മ  (82)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇ.പി. വേലായുധന്‍ നമ്പ്യാര്‍. മക്കള്‍: ടി.കെ. ബാലകൃഷ്ണൻ( നാടക പ്രവര്‍ത്തകന്‍, മയ്യില്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍)ടി.കെ. ബാബുരാജ്, ടി.കെ.ബേബിലത(ജീവനക്കാരി,മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രം), ബാലചന്ദ്രന്‍(എ.കെ.ജി. ഹോസ്പിറ്റല്‍, കണ്ണൂർ) മരുമക്കള്‍:  നിഷ,(ഡി.ഡി.ഇ.ഓഫീസ്, കണ്ണൂര്‍)  മിനി(കെ.എസ്.എഫ്.ഇ)ജിഷ( കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം)  പരേതനായ രഘുനാഥ്(ആര്‍മി) സഹോദരങ്ങള്‍: സരോജിനിയമ്മ(പെരുവങ്ങൂര്‍) പരേതരായ ടി. കെ. നാരായണന്‍, ടി.കെ. കുഞ്ഞിരാമന്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ  11 കണ്ടക്കൈപറമ്പ് പൊതുശ്മശാനത്തില്‍.

0/Post a Comment/Comments