Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ വള്ളിയോട്ടെ റിട്ട:പഞ്ചായത്ത്ജൂനിയർ സൂപ്രണ്ട് എം.രാഘവൻ അന്തരിച്ചു

മയ്യിൽ വള്ളിയോട്ടെ റിട്ട:പഞ്ചായത്ത്ജൂനിയർ സൂപ്രണ്ട് എം.രാഘവൻ അന്തരിച്ചു

മയ്യിൽ:വള്ളിയോട്ട് റിട്ട:പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് എം.രാഘവൻ (75) അന്തരിച്ചു.

ഭാര്യ : കെ.പി.തങ്കമണി (റിട്ട: അധ്യാപിക നാറാത്ത് എൽ. പി. സ്കൂൾ) മയ്യിലും സമീപ പഞ്ചായത്തുകളിലും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. കേരള പഞ്ചായത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ സിക്രട്ടറി, കർഷക സംഘം മയ്യിൽ ഏറിയ പ്രസിഡന്റ്, മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷൻ സി.പി.എം മയ്യിൽ ലോക്കൽ സിക്രട്ടറി, ജയകേരള വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ: സജീന (ടീച്ചർ, കടമ്പേരി എൽ.പി.സ്കൂൾ), സജിത്ത് (മാനേജർ, കർണ്ണാടക ബേങ്ക് ചെന്നൈ), സനിത്ത് (ഗൾഫ്)
മരുമക്കൾ: രഞ്ചിത്ത് (റിട്ട: പ്രഥമാധ്യാപകൻ, കടമ്പേരി എൽ.പി. സ്കൂൾ), രഞ്ജിനി (കൊല്ലം), അഞ്ജു (കൂടാളി)
സഹോദരങ്ങൾ: ഭാസ്ക്കരൻ, മോഹനൻ, വിലാസിനി (കൊളോളം), ശ്യാമള (പാവന്നൂർ), രത്നാകരൻ, മനോഹരൻ (കണ്ണൂർജില്ലാ ക്ഷേമനിധി ഓഫീസർ), ശ്രീജ (ചെറുവത്തല മൊട്ട), പരേതയായ കാർത്ത്യായനി.
സംസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തി വനം

0/Post a Comment/Comments