Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ശ്രീമതി കൊമ്പൻ ലക്ഷ്മി നിര്യാതയായി

ശ്രീമതി കൊമ്പൻ ലക്ഷ്മി നിര്യാതയായി

കമ്പിൽ തെരുവിൻ താമസിക്കുന്ന ശ്രീമതി കൊമ്പൻ ലക്ഷ്മി (101) നിര്യാതയായി. 

ഭർത്താവ് : പരേതനായ ഒറക്കൻ ശങ്കരൻ 

മക്കൾ : ദമയന്തി (മയ്യിൽ), ഭാസ്‌ക്കരൻ (മയ്യിൽ), വൽസൻ (പള്ളിക്കുളം) കനകലത, ബീന (മയ്യിൽ), ദിലിപൻ (മയ്യിൽ) 

മരുമക്കൾ : സുജാത, അനിത, സന്ധ്യ പരേതനായ രാഘവൻ, ചന്ദ്രൻ 

സജ്ജയനം വെളിയ്യാഴച്ച

0/Post a Comment/Comments