മയ്യിൽ: കണ്ടക്കൈ കൊളാപ്പറമ്പ് സ്കൂളിന് സമീപത്തെ കെ. കെ. ഗോവിന്ദൻ (67) അന്തരിച്ചു.
അച്ഛൻ : പരേതനായ രാമൻ മേറ്റടി
അമ്മ : കുംഭ
ഭാര്യ : ശാന്ത തൃച്ചംഭരവൻ
മക്കൾ : ദിൽന, ദിൽഷ
മരുമക്കൾ: സജേഷ് (തിലാന്നൂർ), വിനുകുമാർ (കണികുന്ന്)
സഹോദരങ്ങൾ : പരേതരായ കുഞ്ഞമ്പു, നാരായണൻ, കാർത്ത്യായനി
സംസ്‍കാരം നാളെ (7-05-2026) വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനം ശ്മാശാനത്തിൽ

Post a Comment