Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കടങ്കഥപ്പയറ്റ് സംഘടിപ്പിച്ചു :

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കടങ്കഥപ്പയറ്റ് സംഘടിപ്പിച്ചു :

കട്ടോളി നവകേരള വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ "വായനക്കളരി" അനുബന്ധ പരിപാടിയായ "കടങ്കഥപ്പയറ്റ്" സംഘടിപ്പിച്ചു. വായനശാല വൈസ് പ്രസിഡണ്ട് K. സജീവ് കുമാറിന്റെ അധ്യക്ഷതയിൽ മുണ്ടേരി ഈസ്റ്റ് L.P. സ്കൂൾ Retd.ഹെഡ് മാസ്റ്റർ.K. രാമകൃഷ്ണൻ മാസ്റ്റർ കടങ്കഥപ്പയറ്റിന് നേതൃത്വം നൽകി. വായനശാല സെക്രട്ടറി ഷിജു.K.K. സ്വാഗതം പറഞ്ഞു.

0/Post a Comment/Comments