Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിയുടെ വൈദ്യപൂര്‍ണിമ' സുവനീര്‍ പ്രകാശനം നടത്തി

ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിയുടെ വൈദ്യപൂര്‍ണിമ' സുവനീര്‍ പ്രകാശനം നടത്തി


മയ്യില്‍:  ജനകീയ വൈദ്യ സപര്യയില്‍ ആറ് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിയുടെ ശതാഭിഷേക ആഘോഷ പരിപാടികളുടെ ഭാഗമായി  മയ്യില്‍ പൗരാവലി ഏര്‍പ്പെടുത്തിയ  'വൈദ്യപൂര്‍ണിമ' സുവനീര്‍ പ്രകാശനം നടത്തി. ഇടൂഴി നഴ്‌സിങ്ങ് ഹോമില്‍ നടന്ന പരിപാടി റിയര്‍അഡ്മിറല്‍ കെ.മോഹനന്‍ ചടങ്ങ് നിര്‍വഹിച്ചു.  ഡോ. കെ.എച്. സുബ്ര്ഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു.  രാധാകൃഷ്ണന്‍ മാണിക്കോത്ത്, പഞ്ചായത്തംഗം  സി.സന്ധ്യ,കെ.കെ.രാമചന്ദ്രന്‍, ഡോ. കെ.രാജഗോപാലന്‍,കെ.പി.കുഞ്ഞിക്കൃഷ്ണന്‍,വി.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.


0/Post a Comment/Comments