നാറാത്ത് : കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊർപഴശ്ശി വേട്ടക്ക് ഒരു മകൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും ഇന്നും നാളെയും (25, 26) തീയതികളിൽ നടക്കും
നാറാത്ത് കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊർപഴശ്ശി വേട്ടക്ക് ഒരു മകൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും 2026 മെയ് 25, 26 (1201 എടവം 11, 12) തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും.
2026 മെയ് 25 (എടവം 11) തിങ്കളാഴ്ച രാത്രി 7 മണിക്ക് കളിയാട്ടം ഊ പഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം പുറപ്പാട് തുടർന്ന് പൂജ രാത്രി 8:30ന് പ്രസാദ സദ്യ
2006 മെയ് 26 (എടവം 26) ചൊവ്വാഴ്ച പുലർച്ചെ 2:30 ന് വേട്ടക്കൊരുമകൻ ദൈവങ്ങളുടെ പുറപ്പാട് എന്നിങ്ങനെ നടക്കും.

Post a Comment