Home കണ്ണാടിപ്പറമ്പ് പള്ളേരിയിലെ കെ.കുഞ്ഞിരാമൻ അന്തരിച്ചു . Green View Home Stay Mayyil -Wednesday, May 06, 2026 0 കണ്ണാടിപ്പറമ്പ്: പള്ളേരിയിലെ കെ.കുഞ്ഞിരാമൻ (80) അന്തരിച്ചു . ഭാര്യ : ശാന്ത മക്കൾ : ഷാജി (ഗൾഫ് ) ഷീജ മരുമക്കൾ: നിഷ , പരേതനായ മുരളി സഹോദരങ്ങൾ: യശോദ , പരേതരായ പത്‌മനാഭൻ , ബാലൻ സഞ്ചയനം ശനിയാഴ്ച
Post a Comment