കണ്ണാടിപ്പറമ്പ്: പള്ളേരിയിൽ ഒതയമംഗലം വീട്ടിൽ ബാടി യശോദ(84} അന്തരിച്ചു. ഭർത്താവ് :
പരേതനായ ഒതയമംഗലം കുഞ്ഞപ്പ
മക്കൾ:
രാധാകൃഷ്ണൻ , പരേതനായ രവീന്ദ്രൻ
മരുമക്കൾ:
ലളിത കണ്ണാടിപ്പറമ്പ്
ലീന പുഴാതി.
സഹോദരങ്ങൾ:
ലക്ഷ്മി, കാർത്യായനി, പരേതരായ ജാനകി , ഭാസ്കരൻ
സഞ്ചയനം വെള്ളിയാഴ്ച
Post a Comment