Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി കണ്ണോത്ത് മുക്കിനു സമീപം കെപി മുകുന്ദൻ അന്തരിച്ചു

ചെറുപഴശ്ശി കണ്ണോത്ത് മുക്കിനു സമീപം കെപി മുകുന്ദൻ അന്തരിച്ചു

മയ്യിൽ: ചെറുപഴശ്ശി കണ്ണോത്ത് മുക്കിനു സമീപം  കെപി മുകുന്ദൻ (65) അന്തരിച്ചു.  സി. പി.എം . ചെറുപഴശ്ശി വെസ്റ്റ് ബ്രാഞ്ച്  അംഗമാണ്,   മുൻ ദേശാഭിമാനി ജീവനക്കാരൻ ആയിരുന്നു . ഭാര്യ : ശകുന്തള ( ചേപ്പറമ്പ്) മക്കൾ : ശ്യാംജിത്ത് , സായന്ത് , ആകാശ്. സഹോദരി: ക. പി . കൗസല്യ. സംസ്കാരം  ഞായറാഴ്ച്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.

0/Post a Comment/Comments